





Start-ups, Freelancers & Content Creators Faster Growth-നു Perfect Combo!
ഒരു മികച്ച ബിസിനസ് ആശയത്തെ കൃത്യമായ ആക്ഷൻ പ്ലാനായി മാറ്റാൻ ആഗ്രഹിക്കുന്നവർ
ബിസിനസ് പ്ലാൻ ഇല്ലാതെ സംരംഭം തുടങ്ങാൻ പോകുന്നവരും, നടത്തിക്കൊണ്ടിരിക്കുന്നവരും
ബിസിനസ് വളർച്ച ആഗ്രഹിച്ചിട്ടും വ്യക്തമായ മാർഗ്ഗനിർദ്ദേശം ലഭിക്കാത്തവർ
വീഡിയോ Confidence & Presentation Skills മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ
Career Development-നു Personal Branding ആവശ്യമായവർ
വിദ്യാർത്ഥികൾ, ബിസിനസ്സ് ഉടമകൾ, എംപ്ലോയിസ് , പ്രൊഫഷണൽസ് , തുടങ്ങി സ്വാഭാവികമായും ,ആത്മവിശ്വാസത്തോടെയും ക്യാമറക്ക് മുന്നിൽ സംസാരിക്കാനും , ബിസിനസ് രംഗത്ത് ശോഭിക്കാനും ആഗ്രഹിക്കുന്ന എല്ലാവർക്കും!





Launchpad Membership എന്നത് 2 പ്രായോഗിക കോഴ്സുകൾ ഒരുമിച്ച് ലഭിക്കുന്ന ഒരു Exclusive Learning course Bundle ആണ്. ഇതിലൂടെ നിങ്ങൾക്ക് Video Confidence-നേടാനും Business Plan തയ്യാറാക്കാനും ഒരേ സമയം സാധിക്കും.
2 Powerful Courses:
100% Recorded Course ആണ്, അതിനാൽ നിങ്ങൾക്ക് നിങ്ങളുടെ സമയത്ത്, നിങ്ങളുടെ സ്വന്തം രീതി പ്രകാരം പഠിക്കാൻ കഴിയും.
6 month ആണ് നിങ്ങൾക്ക് ലഭിക്കുന്ന വാലിഡിറ്റി . സ്പെഷ്യൽ ബോണസ് ഗിഫ്റ്റ് ആയി 2 Year Access – 2 വർഷം എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം! നിങ്ങൾക്ക് വേണ്ട സമയത്ത് പഠിക്കാം, ആവശ്യമുള്ളപ്പോൾ വീണ്ടും റിവൈസ് ചെയ്യാം
കൃത്യമായ Email ID, Name, Phone Number എന്നിവ രേഖപ്പെടുത്തുക.
പേയ്മെന്റ് പൂർത്തിയാക്കിയതിനു ശേഷം📲 Winway Masery Makers പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ അക്കൗണ്ടിൽ കോഴ്സ് Access ചെയ്യാം!
1. Your guide to business planning
ഈ കോഴ്സിൽ നിന്നും ബിസിനസ്സ് പ്ലാൻ തയ്യാറാക്കേണ്ടതിന്റെ രഹസ്യങ്ങൾ അറിയുക. നന്നായി തയ്യാറാക്കിയ വ്യക്തമായ പ്ലാനിന് നിങ്ങളുടെ വളർച്ചയെ എങ്ങനെ സൂപ്പർചാർജ് ചെയ്യാമെന്നും , നിങ്ങളുടെ ബിസിനസ്സിന്റെ ഭാവി രൂപപ്പെടുത്താൻ കഴിയുമെന്നും കണ്ടെത്തുക. മൂല്യം വർദ്ധിപ്പിക്കുന്ന മികച്ച തീരുമാനങ്ങൾ എടുക്കാൻ ആവശ്യമായ അറിവ് നേടുക. ഞങ്ങളോടൊപ്പം ചേരൂ, ഫലപ്രദമായ ബിസിനസ് പ്ലാനിങ്ങിന്റെ കലയിൽ പ്രാവീണ്യം നേടൂ.
വ്യക്തമായ ഒരു ബിസിനസ് പ്ലാൻ നിങ്ങളുടെ വിജയത്തിന്റെ റോഡ്മാപ്പ് ആണ്.
നിങ്ങൾ എത്രത്തോളം നിങ്ങളുടെ ബിസിനെസ്സിനെകുറിച് മനസ്സിലാക്കുന്നുവോ അത്രയധികം മൂല്യവത്തായ തീരുമാനങ്ങൾ നിങ്ങൾക്ക് എടുക്കുക്കാൻ സാധിക്കും .എപ്പോൾ ആരംഭിക്കാം,എവിടെ എത്തും, എങ്ങനെ എത്തണം, പ്രോബ്ലം, സൊല്യൂഷൻ, ടാർഗറ്റ് മാർക്കറ്റ് തുടങ്ങിയ എന്തൊക്കെ കാര്യങ്ങൾ ഉണ്ടാകും എന്നോതൊക്കെ ഉൾപ്പെട്ടതാണ് ഒരു ബിസിനസ് പ്ലാൻ.
നിങ്ങളുടെ ബിസിനസ്സിന്റെ ദിശ നിർണ്ണയിക്കാനും, നിക്ഷേപകരെ ആകർഷിക്കാനും, വായ്പ ലഭിക്കാനും തുടങ്ങി ഏതിനും ആദ്യം ചോദിക്കുക നിങ്ങളുടെ ബിസിനസ് പ്ലാൻ കാണിക്കുക എന്നതാണ്.
ബിസിനസിനെക്കുറിച്ചുള്ള ധാരണകൾ, തന്ത്രങ്ങൾ , വരാൻ പോകുന്ന ഫിനാൻസ് പ്രോജെക്ഷൻസ് തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കാൻ കഴിയുന്ന ഒരു ഡോക്യുമെന്റ് ആണ് ബിസിനസ് പ്ലാൻ.
നിങ്ങൾക്ക് തന്നെ നിങ്ങളുടെ ബിസിനസിന്റെ യാത്ര മനസ്സിലാക്കി മുന്നോട്ടു പോകാൻ ബിസിനസ് പ്ലാൻ ഡോക്യുമെന്റ് തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ബിസിനസ് വിജയകരവും ലാഭകരവും ആകാൻ വളരെ ലളിതമായ രീതിയിൽ ഈ കോഴ്‌സിൽ നിന്ന് ബിസിനസ് പ്ലാൻ തയ്യാറാക്കാൻ ആവശ്യമായ എല്ലാ കഴിവുകളും നിങ്ങൾക്ക് നേടാൻ കഴിയും.
2. The fastest way to master video confidence
പല ആളുകൾക്കും വീഡിയോയുടെ മുന്നിൽ സംസാരിക്കാൻ ഭയമാണ്. അതുകൊണ്ടു തന്നെ നല്ല അവസരങ്ങൾ ലഭിച്ചിട്ടും ഈ ഭയം കാരണം പലപ്പോഴും മടിച്ചു നിൽക്കുന്നു. ഈ 11-ദിവസത്തെ വീഡിയോചലഞ്ച് വഴി, വീഡിയോ Confidence നേടാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ വഴി നിങ്ങൾക്ക് ലഭിക്കും.
ദിവസേന ചെറിയ ടാസ്കുകളും ഗൈഡൻസും അടിസ്ഥാനമാക്കിയുള്ള ഈ കോഴ്‌സ്, നിങ്ങളെ ക്യാമറയുടെ മുന്നിൽ സംസാരിക്കാൻ ആത്മവിശ്വാസമുള്ള ഒരു വ്യക്തിയാക്കി മാറ്റും. വീഡിയോ ചെയ്യാൻ പറ്റില്ല, ഭയം തോന്നുന്നു, ഞാൻ പ്രൊഫഷണലല്ല —
എല്ലാ സംശയങ്ങളും നിങ്ങൾ തന്നെ തരണം ചെയ്യാൻ തുടങ്ങും. ഇത് ഒരു 11-ദിവസത്തെ ആക്ഷൻ ഓറിയന്റണ്ട് -Video Challenge ആണ്.നിങ്ങളുടെ ശബ്ദം, നിങ്ങളുടെ Energy, നിങ്ങളുടെ Natural Presentation —ഇതെല്ലാം നിങ്ങളിൽ തന്നെ അടങ്ങിയിരിക്കുന്നു.
ഈ ചലഞ്ച് അതു പുറത്തെടുക്കും. വളരെ ഫലപ്രദമായ രീതിയിൽ ആണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. 11 ദിവസം ചെയ്യണ്ട വീഡിയോ പ്രാക്റ്റീസ് അതുപോലെ പ്രാക്ടീസ് ചെയ്യാൻ വേണ്ട കോൺടെന്റ് സ്ക്രിപ്റ്റ് എല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗിച് കൊണ്ട് പ്രാക്ടീസ് ചെയ്തു തുടങ്ങാം . പ്രത്യേകമായ സെറ്റപ്പുകളോ സ്റ്റുഡിയോ സംവിധാനങ്ങളോ ഒന്നും വേണ്ട.11 ദിവസം കഴിയുമ്പോൾ , നിങ്ങൾ തന്നെ പറയും “ഇത് മുന്നേ ചെയ്യേണ്ടതായിരുന്നു!



